September 27, 2026

ഓൺ ലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത കുട്ടികൾക്ക് മീനങ്ങാടി പൊലീസ് പഠന സൗകര്യം ഒരുക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
ഓൺ ലൈൻ പഠന സൗകര്യം ലഭ്യമല്ലാത്ത കുട്ടികൾക്ക് മീനങ്ങാടി പൊലീസ് പഠന സൗകര്യം ഒരുക്കുന്നു. തിരഞ്ഞെടുത്ത കോളനികളിൽ ടി.വിയും കേബിൾ കണക്ഷനും ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം ബഹു. വയനാട് ജില്ലാ പോലീസ് മേധാവി ആ ഇളങ്കോ  നിർവ്വഹിച്ചു. മൈലമ്പാടി ഗോഖലെ നഗർ കോളനിയിലെ വായനശാലാ കെട്ടിടത്തിലാണ് പഠന സൗകര്യം ഒരുക്കിയിരിക്കുന്നത്. കോളനിയിലെ അൻപതിലേറെ കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *