July 18, 2026

കടുവയെ ചത്ത നിലയിൽ കണ്ടെത്തി

0
IMG-20200610-WA0139.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഏകദേശം 10 വയസ് പ്രായമുള്ള ആൺകടുവയാണ് ചത്തത്. പോസ്റ്റ്മോർട്ടം പൂർത്തിയായി. മുള്ളൻ പന്നിയുടെ മുള്ളുകൾ കൊണ്ടതിൻ്റെയും കടുവകൾ തമ്മിൽ മുമ്പ് ഏറ്റുമുട്ടിയതിൻ്റെയും പരിക്കുകൾ ഉണ്ടായിരുന്നു. എങ്കിലും മരണകാരണം ഉറപ്പിക്കാൻ ശരീരഭാഗങ്ങൾ വനം വകുപ്പ് രാസ പരിശോധനയ്ക്ക് അയച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *