June 28, 2026

കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ ടി.വി കൾ നൽകി.

0
IMG-20200610-WA0101.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓൺ ലൈൻ പഠനത്തിനായി സാങ്കേതിക സൗകര്യമില്ലാതെ  ബുദ്ധിമുട്ടുന്ന കുട്ടികൾക്കായി  നടന്നുവരുന്ന ടി വി ചലഞ്ചിന്റെ ഭാഗമയി കേരളത്തിലെ ചെറുകിട വെൽഡിങ് സ്ഥാപന ഉടമകളുടെ സംഘടനയായ കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ വയനാട് ജില്ലാകമ്മറ്റി 24 ഇഞ്ച്‌ വലുപ്പമുള്ള രണ്ടു ടി വി കൾ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ  പി എസ്  സുരേഷ്‌കുമാറിനെ ഏൽപ്പിച്ചു .സംഘടനയുടെ സംസ്ഥാന ട്രെഷറർ തങ്കച്ചൻബത്തേരി ജില്ലാ പ്രസിഡന്റ് ജി ഗോപകുമാർ സെക്രട്ടറി ഹാരിസ് കമ്പളക്കാട് ബത്തേരി ബ്ലോക്ക് സെക്രട്ടറി വിനോദ്ബാബു 
എന്നിവർ ചടങ്ങിൽ  പങ്കെടുത്തു.
ജയരാജ് ബത്തേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *