November 7, 2026

പ്രീമെട്രിക് ലംപ്‌സം ഗ്രാന്റ് വിവരങ്ങള്‍ നല്‍കണം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 
ജില്ലയിലെ  വിവിധ പ്രീമെട്രിക് വിദ്യാലയങ്ങളില്‍  പഠിക്കുന്ന  പട്ടികജാതി വിഭാഗം   വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ്  വിതരണം   2020-021   അദ്ധ്യയന വര്‍ഷാരംഭത്തില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. എല്ലാ എല്‍.പി., യു.പി, ഹൈസ്‌കൂള്‍ മേധാവികളും   1 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന  അര്‍ഹരായ   വിദ്യാര്‍ത്ഥികളുടെ   ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള    വിവരങ്ങള്‍  ഓണ്‍ലൈനായി  ഇ-ഗ്രാന്റ്‌സ് 3.0  സൈറ്റ്  മുഖേന ജൂണ്‍ 20 നകം   ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക്  അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായി  ബന്ധപ്പെടാം. കല്‍പ്പറ്റ  04936  208099, പനമരം                04935  220074, മാനന്തവാടി  04935 241644, സുല്‍ത്താന്‍ ബത്തേരി  04936 221644.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *