September 28, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് വയനാട് ടൂറിസം ഓർഗനൈസേഷൻ 5 ലക്ഷം രൂപ നൽകി.

0
IMG-20200612-WA0080.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് – 19
പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് വയനാട് 
ടൂറിസം ഓർഗനൈസേഷൻ നൽകിയ 5 ലക്ഷം രൂപയുടെ ചെക്ക്,WTO ജോയൻറ് സെക്രട്ടറി  രാകേഷ്.ഒ.എം, എക്സിക്യൂട്ടീവ് അംഗം  
 പ്രദീപ് മൂർത്തി എന്നിവർ ബഹു . ടൂറിസം വകുപ്പ് മന്ത്രി  കടകമ്പള്ളി സുരേന്ദ്രന് കൈമാറി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *