April 20, 2024

കോവിഡ് കെയർ സെന്‍ററുകളാക്കി മാറ്റിയ സ്ഥാപനങ്ങൾ വിട്ടു നൽകണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ .

0
മാനന്തവാടി:           കോവിഡ് കെയർ സെന്‍ററുകളാക്കി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ലോഡ്ജ്,റിസോർട്ട്,ഹോം സ്റ്റേ   എന്നിവ ഗവൺമെന്റ് ഉത്തരവ് വന്നത് പ്രകാരം ഇപ്പോൾ താമസിക്കുന്നവർ ഒഴിഞ്ഞു പോയാൽ ക്ലീൻ ചെയ്ത് സ്ഥാപനങ്ങൾ ഒഴിവാക്കിത്തരണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.  3 മാസത്തിനു മുകളിലായി സ്ഥാപനങ്ങൾ ഏറ്റെടുത്തിട്ട് . യാതൊരു സഹായവും ഗവൺമെന്റിൽ നിന്നും ഇതുവരെ കിട്ടിയിട്ടില്ല. താലൂക്ക് പ്രസിഡണ്ട് അബ്ദുറഹിമാൻ അദ്ധ്യക്ഷം വഹിച്ചു   ജില്ലാ പ്രസിഡണ്ട് അലി ബ്രാൻ ഉത്ഘാടനം ചെയ്തു   സെക്രട്ടറി നിധിൻ കെ സ്വാഗതവും ശശി മാഷ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *