കേന്ദ്ര സർക്കാറിന്റെ പെട്രോൾ സീസൽ വില വർധനവിൽ പ്രതിഷേധിച്ച് കൊണ്ട് ലോക്താന്ത്രിക് ജനതാദൾ പ്രവർത്തകർ മാനന്തവാടി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. ഷബീർ അലി വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. അഡ്വ.ഇ.ആർ. സന്തോഷ് കുമാർ ഉത്ഘാടനം ചെയ്തു. ഡോ. എ ഗോകുൽദേവ് , കെ തങ്കപ്പൻ എന്നിവർ സംസാരിച്ചു.
Leave a Reply