October 6, 2026

കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ പഠന സഹായത്തിന് ടി.വി സംഭാവന ചെയ്തു.

0
IMG-20200618-WA0154.jpg
By ന്യൂസ് വയനാട് ബ്യൂറോ
ക്രോസ് , കെ.സി.വൈ.എം. ദ്വാരക മേഖല
 എന്നീ സംഘടനകളുടെ നേതൃത്വത്തിൽ  കൊമ്മയാട് സെന്റ്  സെബാസ്റ്റ്യൻസ്  സ്കൂളിലെ  കുട്ടികൾക്ക്  ടി വി സംഭാവന ചെയ്തു. 
ക്രോസ് ഭാരവാഹി ആൻജോ ഏറത്ത്, കെ.സി.വൈ.എം.  ദ്വാരക മേഖല പ്രസിഡന്റ് ജോബിൻ ഇല്ലിക്കൽ, അമൽ മോളത്ത്, ആൽവിൻ മുല്ലൂർപീടിക, അഖിൽ കുപ്പയിൽ എന്നിവർ സ്കൂൾ ഹെഡ്മിസ്ട്രിസ് മോളി ജോസ് പുഞ്ചയിൽ ന് കൈമാറി. 
 എച്ച്. ഐ. എം. യു. പി. സ്കൂൾ വൈത്തിരി 1986 ബാച്ചിൽ ഉള്ള സലാം,
ഷാബു സിറിയക്, റോണി ഫ്രാൻസിസ്, പ്രശാന്ത് ജേക്കബ്, ബിനീഷ് ജോസഫ്,
വിവേക് എന്നിവർ ആണ്  ടി.വി സ്പോൺസർ ചെയ്തിരിക്കുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *