September 28, 2026

ഫൂട്പാത്ത് നവീകരണ ജോലിക്കിടയിൽ കോൺക്രീറ്റ് ചുമർ ഇടിഞ്ഞു വീണു:. അതിഥി തൊഴിലാളിയുടെ കാലിനു സാരമായ പരിക്കേറ്റു

0
IMG-20200623-WA0056.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്പറ്റ പഴയ സ്റ്റാൻഡിൽ ഊട്ടി സ്റ്റോറിന്  സമീപത്തെ ഫൂട്പാത്ത്  നവീകരണ ജോലിക്കിടയിൽ കോൺക്രീറ്റ് ചുമർ ഇടിഞ്ഞു വീണു. അതിഥി തൊഴിലാളിയുടെ കാലിനു സാരമായ പരിക്കേറ്റു .കൂടുതൽ പേർ ജോലി സ്ഥലത്തില്ലാതിരുന്നത് കാരണം  വൻ അത്യാഹിതം ഒഴിവായി . ഇയാളെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഒമ്പതേകാലോടെയായിരുന്നു അപകടം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *