May 6, 2024

അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. : വീട്ടുപകരണങ്ങൾ കത്തി നശിച്ചു.

0
 നെല്ലിയമ്പത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടുപകരണങ്ങൾ കത്തി നശിച്ചു
 പനമരം : നെല്ലിയമ്പം മൈതാനിക്കുന്നിലെ നബീസയുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ് വിവരം. വീട്ടിലെ ഷീറ്റും വീട്ടുപകരണങ്ങളും കത്തി നശിച്ചു. മാനന്തവാടിയിൽ നിന്ന്  ഫയർഫോയ്സും പോലീസും സ്ഥലത്തെത്തി നാട്ടുകാരും ചേർന്ന് തീയണച്ചു. ആർക്കും പരിക്കില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *