May 7, 2024

വയനാട് ജില്ല ലോറി ഓണഴോസ് ഫെഡറേഷൻ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചു

0
                       കോവിഡ് 19 പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ പ്രതിസന്ധിയിൽ ആയ സാഹചര്യത്തിൽ ചരക്ക് വാഹന ഉടമങ്ങളും തൊഴിലാളികളും രൂക്ഷമായ പ്രതിസന്ധയിലൂടെ കടന്നുപോകുമ്പോൾ ചരക്ക് നിക്കവും ഉൽപ്പാദനവും ഗണ്യമായി കുറഞ്ഞ ഈ സാഹചരത്തിൽ പിക്കപ്പ്, ഐച്ചർ, മസ്ത എന്നിവ പോലുള്ള ചെറുവണ്ടികളിൽ  പെർമിറ്റ് അനവദിച്ചതിലും ഇരുട്ടിയിലധികം ലോഡ് കയറ്റി കുറഞ്ഞ വാടയ്ക്ക് സർവ്വീസ്  നടത്തുന്ന ചെറുവണ്ടികൾ ലോറി മേഖലയുടെ നട്ടെല്ല് ഒടിക്കുകയാണ് നിത്യ യോനകൂടുന്ന ഡീസൽ വില വർധനവും ഈ പ്രസ് ത്ഥാനത്തിന് ഭീഷണിയാകുന്നു .ഡീസൽ വില വർധനവ് പിൻവലിക്കണമൊന്നും അമിതഭാരം കയറ്റുന്ന വണ്ടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമൊന്നും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകാനും വയനാട് ലോറി ഓണഴോസ്  ഫെഡറേഷൻ തൊഴിലാളികളും യോഗത്തിൽ തീരുമാനിച്ചു.                        സെക്രട്ടറി വിനോദ് ഇ.എസ്   ,                 ജില്ലാ         വൈസ് പ്രസിഡൻ്റ് ബാബു മാനന്തവാടി         ജയ്സൺ, ജിജോ, ഷറഫുദ്ദീൻ തരുവണ ,ഷൈൻ
ബാബു.പി. മാനന്തവാടി
ജയ്സൺ കൂനുങ്കൽ ജിജോ ജോയ്  സി.ജെ.ഷർഫുദീൻ ഊക്കാടൻ തരുവണ,ഷൈൻ കെ.ജെ.
നൗഫൽ തരുവണ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *