May 2, 2024

കൽപ്പറ്റ പടിഞ്ഞാറത്തറ സെക്ഷനുകളിൽ വൈദ്യുതി മുടങ്ങും.

0

വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ സെക്ഷനിലെ മുണ്ടേരി, മരവയല്‍, മണിയങ്കോട് എന്നിവിടങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 3 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ കാപ്പിക്കളം, കുറ്റിയാംവയല്‍ എന്നിവിടങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *