September 28, 2026

ദ്വാരകയുടെ വികസനം: സ്ഥലം നൽകിയവരെ അഭിനന്ദിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
ദ്വാരക ടൗണിൽ പഞ്ചായത്ത് ബസ് സ്റ്റാൻൻ്റ് നിർമ്മിക്കാൻ 20 സെൻ്റ് സ്ഥലം സൗജന്യമായി നൽകിയ മാനന്തവാടി രൂപതയേയും താലൂക്ക് ആയൂർവേദ ആശുപത്രി നിർമ്മിക്കാൻ 40 സെൻ്റ് സ്ഥലം സൗജന്യമായ് നൽകിയ മുൻ പഞ്ചായത്ത് മെമ്പർ പള്ളത്ത് ചാക്കോയുടെ കുടുബത്തിനേയും INTUC എടവക മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു, എടവക പഞ്ചായത്തിൻ്റെ വികസന ചരിത്രത്തിൽ നാഴികകല്ലാവുന്ന ഈ തീരുമാനങ്ങൾക്ക് വേണ്ടി നിരന്ത പ്രയത്നം നടത്തിയ എടവക പഞ്ചായത്ത് ഭരണസമിതിയേയും യോഗം അഭിനന്ദിച്ചു യോഗത്തിൽ വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു, ഷിജോ കല്ലോടി, അനൂപ് ദ്വാരക, ജെൽസൻ കല്ലോടി,, വിപി, റഫീക്ക്, ബെന്നി തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *