November 7, 2026

ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ


ബത്തേരി താലൂക്ക് പരിധിയിലെ വില്ലേജുകളിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജൂലൈ 4 ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പരാതി പരിഹാര അദാലത്ത് ഓണ്‍ലൈനായി നടത്തും.  അദാലത്തില്‍ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ എന്നിവ ഒഴിച്ചുള്ള പരാതികളാണ് പരിഗണിക്കുക.  അപേക്ഷ അക്ഷയ കേന്ദ്രങ്ങളില്‍ ജൂണ്‍ 30 വരെ സ്വീകരിക്കും.  ഓരോ പരാതിക്കും ഫീസായി 10 രൂപ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഈടാക്കാം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *