November 7, 2026

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ആശ്വാസ ധനസഹായം നല്‍കുന്നു.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
  കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ സജീവ അംഗങ്ങള്‍ക്കും  കുടിശ്ശിക പരിഗണിക്കാതെ നല്‍കുന്ന ആശ്വാസധനസഹായമായ 1000 രൂപ  ലഭിക്കുന്നതിന്  peedika.kerala.gov.inസൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ എന്ന ലിങ്ക് മുഖേന ക്ഷേമനിധി രജിസ്റ്റര്‍ നമ്പര്‍, ആധാര്‍ നമ്പര്‍, അപേക്ഷകന്റെ ബാങ്ക് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍ 8156886339, 9496441862.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *