April 20, 2024

തിരുനെല്ലി ക്ഷേത്രത്തിലെ ബലികർമവും ക്ഷേത്ര ദർശനവും നിർത്തി

0
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തിരുനെല്ലി പഞ്ചായത്ത് കണ്ടെയ്ൻമെൻറ് സോൺ ആക്കിയ സാഹചര്യത്തിൽ  തിരുനെല്ലി ക്ഷേത്രത്തിലെ  ബലികർമവും ക്ഷേത്ര ദർശനവും നിർത്തി വെച്ചതായി ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *