October 1, 2026

വെള്ളമുണ്ട വെള്ളിലാടി മഹല്ല് കമ്മറ്റി മുൻ ഭാരവാഹി പറമ്പത്ത് കുഞ്ഞമ്മദ് (അമ്മദ്) ഹാജി (85) നിര്യാതനായി

0
IMG_20200713_180513.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട  വെള്ളിലാടി മഹല്ല് കമ്മറ്റി മുൻ ഭാരവാഹി പറമ്പത്ത് കുഞ്ഞമ്മദ് (അമ്മദ്) ഹാജി (85) നിര്യാതനായി.
ഭാര്യ. പരേതയായ പാത്തൂട്ടി.
മക്കൾ.ഉസ്മാൻ ,ജമീല, റാബിയ, നാസർ, (കാസർഗോഡ്) ജലീൽ, നസീമ,
ജാമാതാക്കൾ. റംല, പന്നിയോടൻ അമ്മദ് വെള്ളിലാടി, പിലാക്കണ്ടി നാസർ അഞ്ച് കുന്ന്, പള്ളിക്കണ്ടി മമ്മൂട്ടി പനമരം, സഫരിയ്യ, സൈബുന്നിസ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *