November 7, 2026

വയനാട്ടിൽ 16 പേര്‍ തിങ്കളാഴ്ച്ച രോഗമുക്തരായി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ സ്വദേശിയായ നാല്‍പതിയഞ്ചുകാരനും മുപ്പതുകാരിയും ഉള്‍പ്പെടെ 16 പേര്‍ തിങ്കളാഴ്ച്ച രോഗമുക്തരായി. മേപ്പാടി സ്വദേശി (65), പടിഞ്ഞാറത്തറ സ്വദേശി (31), റിപ്പണ്‍ സ്വദേശി (31), അമ്പലവയല്‍ സ്വദേശി (23), കമ്പളക്കാട് സ്വദേശി (56), ചുണ്ടേല്‍ സ്വദേശി (43), പയ്യമ്പള്ളി സ്വദേശി (62), വെള്ളമുണ്ട സ്വദേശി (29), പിണങ്ങോട് സ്വദേശി (24), ബത്തേരി സ്വദേശി (35), മക്കിയാട് സ്വദേശി (24), കണിയാമ്പറ്റ സ്വദേശി (23) എന്നിവരാണ് രോഗം ഭേദമായ മറ്റുളളവര്‍.
കല്‍പ്പറ്റ സ്വദേശിയായ 35 കാരന്‍, മൂപ്പൈനാട് സ്വദേശിയായ 56 കാരി എന്നിവരും തിങ്കളാഴ്ച്ച രോഗമുക്തരായിട്ടുണ്ട്. ആകെ 16 പേര്‍ക്കാണ് രോഗമുക്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *