September 28, 2026

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ സ്മൃതി സംഗമത്തിൽ ആദരിച്ചു

0
mty-kallody-14.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്ക്കൂളിലെ 1994-95
എസ്എസ്എൽസി ബാച്ചിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ സ്മൃതി 95 ഈ വർഷം
. വിജയികൾക്ക്
കാഷ് അവാർഡും മെന്റോയും സമ്മാനിച്ചു. രക്ഷാധികാരി കെ.എം. ഷിനോജ് ഉദ്ഘാടനം
നിർവ്വഹിച്ചു. പ്രസിഡൻ്റ് ലത്തീഫ് പൊയിലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി
സിനി ബേബി, സി. ഹക്കീം, ജോർജ് കൊട്ടാരത്തിൽ, കെ.കെ. ലതേഷ് കുമാർ, അഡ്വ.
അമൃത് രാജ് എം. ജോർജ്, എം.ജെ. ചാക്കോ, സ്മിത അനിൽകുമാർ, സന്തോഷ്
കുഴുപ്പിൽ എന്നിവർ പ്രസംഗിച്ചു. കലാ പരിപാടികളും സ്നേഹവിരുന്നും നടത്തി.
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്.
വിദശത്തുള്ള സഹപാടികൾ ഒാൺലൈനിലൂടെ പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *