November 7, 2026

കോവിഡ് പ്രതിരോധം: വാഹനങ്ങളിൽ ഡ്രൈവര്‍ ക്യാബിന്‍ വേര്‍തിരിക്കണം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ


  യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്ന എല്ലാതരം വാഹനങ്ങളും (സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്ട് ക്യാരേജ്, മോട്ടോര്‍ ക്യാബ്, ഓട്ടോറിക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍)  ഡ്രൈവര്‍ ക്യാബിന്‍  അക്രലിക് പാര്‍ട്ടീഷന്‍ ഉപയോഗിച്ച്  വേര്‍തിരിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *