September 29, 2026

ബീനാച്ചി പനമരം റോഡിലെ മരങ്ങൾ ലേലം ചെയ്യുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
മരം ലേലം
ബീനാച്ചി പനമരം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തടസ്സമായി നില്‍ക്കുന്ന വിവിധ ഇനത്തില്‍പ്പെട്ട മരങ്ങള്‍ ജൂലൈ 28 നു സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് നിരത്ത് വിഭാഗം കാര്യാലയത്തില്‍ രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോണ്‍ 04936 222750
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *