September 28, 2026

വനിതാസമുച്ചയം ഉദ്ഘാടനം ചെയ്തു

0
WhatsApp-Image-2020-07-16-at-1.59.51-PM.jpeg
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ട; മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 201920 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി 20 ലക്ഷം രൂപ ചിലവില്‍ തരുവണ പാലിയാണയില്‍ നിര്‍മിച്ച വനിതാസമുച്ചയം ഉദ്ഘാടനം ചെയ്തു.പാലിയാണ നെഹ്‌റു മെമ്മോറിയല്‍ ഗ്രന്ഥാലയമാണ് കെട്ടിടം നിര്‍മിക്കുന്നതിനായി സ്ഥലം വിട്ടു നല്‍കിയത്.6 മാസം കൊണ്ടാണ് കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തത്.വാര്‍ഡ് മെമ്പര്‍ പി കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് ബ്ലോക് പഞ്ചായത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ കെ കെ സി മൈമൂന ഉദ്ഘാടനം ചെയ്തു.ബി ഡി ഒ സിറയക് ടി കുര്യാക്കോസ്,ഗംഗാധരന്‍,ജയരാജന്‍മാസ്റ്റര്‍,രാധേകൃഷ്ണന്‍, ഗോപി, വിനോദ്
തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *