September 28, 2026

ഓൺലൈൻ പഠനത്തിന് സഹായവുമായി തോണിച്ചാൽ ചെറുപുഷ്പ മിഷൻ ലീഗ്‌

0
IMG_20200718_160835.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓൺലൈൻ പഠനത്തിന് സഹായവുമായി തോണിച്ചാൽ ചെറുപുഷ്പ മിഷൻ ലീഗ്‌  
തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗ്‌ സംഘടനയാണ് നിർദനരായ രണ്ട് കുടുംബത്തിന് ടീവി വിതരണം നടത്തിയത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദ്യാഭാസ വകുപ്പ്  ഒരുക്കിയ ഓൺലൈൻ ക്ലാസുകൾ കുട്ടികളിൽ എത്തിക്കുന്നതിനാണ് ടീവി വിതരണം. പ്രസിഡന്റ്‌ അഷ്‌വിൻ മൂങ്ങാനാനിയിൽ വൈസ് പ്രസിഡന്റ്‌ അഡിഷാ താഴത്തുവഴയിൽ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *