June 13, 2026

പാതിരിച്ചാൽ ഗവ. ആയുർവ്വേദ ആശുപത്രിയിൽ അടിയന്തര ചികിത്സ മാത്രം.

0
IMG-20200719-WA0194.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ദുരന്തനിവാരണ ചെയർപേഴ്സൺ കൂടിയായ ബഹു. ജില്ലാ കളക്ടറുടെ 18/07/2020 ലെ DCWYD/4719/2020, ഉത്തരവനുസരിച്ചു  
പാതിരിച്ചാൽ ഗവ. ആയുർവ്വേദ  ആശുപത്രി
 സ്ഥിതി ചെയ്യുന്ന  എടവക ഗ്രാമ പഞ്ചായത്തിലെ 12 വാർഡ്‌ കണ്ടയ്നമെന്റ് സോൺ ആക്കിയിട്ടുള്ളതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എമർജൻസി കേസുകൾക്കു മാത്രമേ ചികിത്സ നൽകുകയുള്ളൂ എന്ന വിവരം അറിയിക്കുന്നു. 
കോവിഡ് 19 സാമൂഹിക വ്യാപനം തടയുന്നതിന് വേണ്ടിയുള്ള ഈ ക്രമീകരണത്തോട് എല്ലാവരും സഹകരിക്കണം എന്ന് ചീഫ് മെഡിക്കൽ ഓഫീസർ
ഡോ. പി രാംകുമാർ
  അഭ്യർത്ഥ്യച്ചു. 
                                                                                             
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *