May 2, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0


പടിഞ്ഞാറത്തറ സെക്ഷനിലെ കൊച്ചേട്ടന്‍കവല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ സെക്ഷന്‍ പരിധിയിലെ ചുഴലി, കെ.എസ്.ആര്‍.ടി.സി ഗ്യാരേജ് ഭാഗത്ത് ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *