April 28, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
വൈദ്യുതി മുടങ്ങും

66 കെ.വി. സബ്സ്റ്റേഷന്‍ കൂട്ടമുണ്ടയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 2  ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 വരെ മേപ്പാടി, വൈത്തിരി, പൊഴുതന, കല്‍പ്പറ്റ, കിന്‍ഫ്ര, പഞ്ചമി, ഉപ്പട്ടി  ഫീഡറുകളില്‍ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *