പേര്യ ചുരത്തിൽ ലോറി മരത്തിലിടിച്ചു മറിഞ്ഞു


Ad
പേര്യ ചുരത്തിൽന ലോറി മരത്തിലിടിച്ചു മറിഞ്ഞു .
  വയനാട്ടിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. . രണ്ട് പേർ വാഹനത്തിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുന്നു. കമ്പി കയറ്റിവന്ന ലോറിഏല പിടികക്ക് സമീപമാണ് മറിഞ്ഞത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *