സൗജന്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് മെഗാ ക്യാമ്പ്

മാനന്തവാടി: സുവർണ്ണ ജൂബിലി നിറവിലായിരിക്കുന്ന മാനന്തവാടി സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെ 50 ഇന ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി , വയനാട് ഡിസ്ട്രിക്ട് ഹെൽത്ത് അഡ്മിനിസ്‌ട്രേഷന്റെ സഹായത്തോടെ നടത്തുന്ന കോവിഡ് – 19 നു എതിരെയുള്ള റാപിഡ്  കമ്മ്യൂണിറ്റി വാക്‌സിനേഷൻ  പ്രോഗ്രാമിന്റെ ജില്ലാതല ഉത്ഘാടനം മാനന്തവാടി രൂപതാ അധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ബിഷപ്പ്  തവിഞ്ഞാൽ…

വിമുക്തഭടനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വിമുക്തഭടനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി പനമരം: വിമുക്ത ഭടനായ മധ്യവയസ്ക്കനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടാല പനച്ചിയിൽ ഷാജു പീറ്റർ (57) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായാണ് നിഗമനം. ഇദ്ദേഹം തനിച്ചാണ് താമസിച്ചു വന്നിരുന്നത്. തോട്ടത്തിലെ പണി ക്കാരനാണ് മൃതദേഹം കണ്ടത്. പനമരം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ…

മൻസൂറിൻ്റെ കൊലപാതകം; യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

മൻസൂറിൻ്റെ കൊലപാതകം; യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി   വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിലെ കൂത്തുപറമ്പിൽ സി പി എം ഗുണ്ടകൾ ആക്രമിച്ച് കൊല പ്പെടുത്തിയ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വെള്ളമുണ്ട സിറ്റിയിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് ലീഗ് ജില്ലാ സെക്രട്രറി പി…

യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവം: പ്രതിഷേധ പ്രകടനം നടത്തി

കൂത്തുപറമ്പിൽ യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവം – യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിലെമ്പാടും പഞ്ചായത്ത് , മുനിസിപ്പൽ, ശാഖാ തലങ്ങളിൽ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി  മാനന്തവാടിയിൽ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ   പ്രതിഷേധ പ്രകടനം നടത്തി. തെരഞ്ഞെടുപ്പ് പരാജയ ഭീതി പൂണ്ട  സിപിഎം സംസ്ഥാനത്തൊട്ടാകെ ആക്രമണം അഴിച്ചു വിടുകയാണെന്നും ആളുകളെ…

പൊതുപരീക്ഷകള്‍ നാളെ ആരംഭിക്കും; കെ എസ് ടി എ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു

പൊതുപരീക്ഷകള്‍ നാളെ ആരംഭിക്കും; കെ എസ് ടി എ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു കല്‍പ്പറ്റ: ഇന്നാരംഭിക്കുന്ന എസ് എസ് എല്‍ സി, പ്ലസ്ടു, വി എച്ച് എസ് ഇ പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനായി ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ സ്‌കൂളുകളിലും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ജാഗ്രതാ…

ജില്ലയില്‍ 82 പേര്‍ക്ക് കൂടി കോവിഡ്; 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ജില്ലയില്‍ 82 പേര്‍ക്ക് കൂടി കോവിഡ്; 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 48 പേര്‍ രോഗമുക്തി നേടി. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29005 ആയി. 27972…

കോവിഡ് തരംഗം രണ്ടാം ഘട്ടം: ആവശ്യമെങ്കിൽ കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിക്കുമെന്ന് ജില്ലാ കലക്ടർ

കോവിഡ് തരംഗം    രണ്ടാം ഘട്ടം   ഏപ്രിൽ രണ്ടാം വാരത്തിൽ  തീവ്രതയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കലക്ടർ ഡോ. അദീല അബ്ദുള്ള .പഞ്ചായത്ത് തലത്തിൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർമാർ  മുൻകൈ എടുത്ത് ഗൗരവമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം.  ആർ.ആർ.  സമ്പർക്ക പട്ടിക തയ്യാറാക്കണം.  അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തണം. രണ്ടാഴ്ച   പരിശോധന കർശനമാക്കും  .വാക്സിനേഷൻ കൂട്ടും. നാല്…

എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം.  കല്‍പ്പറ്റ: ഈ വര്‍ഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം. സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്നത്. നാളെ രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എല്‍സി പരീക്ഷയും നടക്കും. എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍ ഏപ്രില്‍ 12വരെ ഉച്ചക്ക് ശേഷവും ഏപ്രില്‍…

കുന്നംകുളം പ്രസ് ക്ലബ് മാധ്യമ പുരസ്കാരം ഇല്ല്യാസ് പള്ളിയാലിന്

കൽപ്പറ്റ:  കുന്നംകുളം പ്രസ് ക്ലബ്ബിൻ്റെ 2020ലെ ദൃശ്യ മാധ്യമ പുരസ്കാരം മലനാട് ചാനൽ ലേഖകൻ ഇല്യാസ് പള്ളിയാലിന്. ആദിവാസികളുടെ ദുരിത ജീവിതം തുറന്നുകാണിക്കുന്ന വാർത്തയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 2016 ലും കുന്നംകുളം പ്രസ് ക്ലബ് അവാർഡ് ഇല്ല്യാസിന് ലഭിച്ചിരുന്നു. അച്ചടി മാധ്യമ പുരസ്കാരം മാതൃഭൂമി കൊടകര ലേഖകൻ രഞ്ജിത്ത് മാധവന് ലഭിച്ചു.

തവിഞ്ഞാല്‍-മക്കിമല റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു

തവിഞ്ഞാല്‍-മക്കിമല റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു തവിഞ്ഞാല്‍-മക്കിമല റോഡില്‍ ഗതാഗത തടസം. തവിഞ്ഞാല്‍ 44 മക്കിമല റോഡില്‍ മരം വീണാണ് ഗതാഗത തടസ്സം ഉണ്ടായത്.കെ.എസ്.ഇ.ബി.ജീവനക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും ചേര്മരമായതിനാല്‍ മുറിക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇത് വഴിയുള്ള ബസ്സ് യാത്രയടക്കം മുടങ്ങി. അധികൃതര്‍ മരം മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന്…