News Wayanad കുറുക്കൻമൂലയിൽ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചു. December 1, 2021 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: കുറുക്കൻമൂലയിൽ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത് – ഈ പ്രദേശത്ത് ജനങ്ങൾ ഭീതിയിലാണന്ന് നാട്ടുകാർ പറഞ്ഞു. വന്യമൃഗശല്യം തടയാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. Post navigation Previous: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകില്ല- മുഖ്യമന്ത്രിNext: സപ്ലൈകോ സഞ്ചരിക്കുന്ന വില്‍പ്പനശാല;ഇന്നത്തെ കേന്ദ്രങ്ങള്‍് Also read News Wayanad ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി- 22 വരെ അപേക്ഷിക്കാം October 12, 2026 0 News Wayanad വയനാട് ടൗൺഷിപ്പ് പുനരധിവാസത്തിന്റെ കേരള മോഡൽ: കെആർഡിഎസ്എ October 12, 2026 0 News Wayanad ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്ഐആർ വോട്ടർപട്ടിക റദ്ദാക്കുക: പ്രതിഷേധവുമായി എസ്ഡിപിഐ October 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply