സപ്ലൈകോ സഞ്ചരിക്കുന്ന വില്‍പ്പനശാല;ഇന്നത്തെ കേന്ദ്രങ്ങള്‍്

കൽപ്പറ്റ: സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പ്പനശാല ഇന്ന് ( ബുധന്‍) ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെത്തും.ഉപഭോക്താക്കള്‍ക്ക്് റേഷന്‍കാര്‍ഡുമായി എത്തി അവശ്യസാധങ്ങള്‍ വാങ്ങാവുന്നതമാണ്. വാഹനം എത്തിച്ചേരുന്ന സ്ഥലവും സമയവും യഥാക്രമം;
മാനന്തവാടി താലൂക്ക് : കൊയിലേരി – (രാവിലെ 9 ) പയ്യമ്പള്ളി (11 മണി ) ചെറൂര് – (12.30) ത്യശ്ശിലേരി (2.30) ചെറ്റപ്പാലം (4) ജെസി (5.30).
വൈത്തിരി താലൂക്ക് : രാവിലെ 9 മണി – കല്‍പ്പറ്റ ചുഴലി, കര്‍ലാട് , 11 മണി – ഓടത്തോട്, കാപ്പുവയല്‍, ഉച്ചയ്ക്ക് 1.30 മണി – കുന്നമ്പറ്റ, മൂരിക്കാപ്പ് , 3 മണി – നെടുംങ്കരണ, മൈലാടിപ്പടി , വൈകുന്നേരം 5 മണി – നെല്ലിമാളം, മുക്കംകുന്ന്, വീട്ടിയേരി.
സു. ബത്തേരി താലൂക്ക് : മാനിവയല്‍ (രാവിലെ 9 മണി), മലവയല്‍ (രാവിലെ 11.30) ,പാട്ടിയമ്പം (ഉച്ചയ്ക്ക് 2.00), മഞ്ഞാടി (വൈകുന്നേരം 4.30), ഗോവിന്ദമൂല (വൈകുന്നേരം 6.00).



Leave a Reply