December 11, 2023

നഴ്‌സിംഗ് നിയമനം

0
കൽപ്പറ്റ:  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 4 ന് മുട്ടില്‍ ഡബ്യൂ.എം.ഒ കോളേജില്‍ നടത്തുന്ന തൊഴില്‍മേളയില്‍ ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ ഒഴിവുളള നഴ്‌സിംഗ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത – ബി.എസ്.സി നഴ്‌സിംഗ്/ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറിയും കൗണ്‍സില്‍ രജിസ്‌ട്രേഷനും. പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല. താല്‍പര്യമുളളവര്‍ 3 നകം jobfest.kerala.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *