May 18, 2024

പാലിയാണ സ്കൂളിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തു

0
Img 20211203 100449.jpg
 
തരുവണ : പാലിയാണ ഗവ: എൽ.പി.സ്കൂളിൽ സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പട്ടികവർഗ്ഗ കുട്ടികൾക്ക് ലാപ് ടോപ്പ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 18 കുട്ടികൾക്ക് ലാപ് ടോപ് ലഭിച്ചു. 
ചടങ്ങിൽ വെച്ച് ഷറഫുദ്ദീൻ പാനുക്കാരൻ സ്കൂളിന് പാത്രങ്ങൾ സംഭാവനയായി നൽകി . ഇ.കെ ജയരാജൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ദാവൂദ്, വൈസ് പ്രസിഡണ്ട് സുമേഷ്.കെ, മദർ പി.ടി.എ. പ്രസിഡണ്ട് പ്രജീഷ പ്രധാനാധ്യാപകൻ മണികണ്ഠൻ മാസ്റ്റർ, ബഞ്ചമിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *