ബസ്സും ഓമ്നി വാനും കൂട്ടിയിടിച്ചു:4 പേർക്ക് പരിക്ക്

പിണങ്ങോട് :ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂളിന് താഴെ സ്റ്റേറ്റ് ഹൈവേയിൽ ബസും ഓമ്നി വാനും കൂട്ടിയിടിച്ചു നാല് പേർക്ക് പരിക്ക്.ഒമിനി വാനിൽ യാത്ര ചെയ്ത വെങ്ങപ്പള്ളി സ്വദേശികൾ ആയ മുസ്തഫ പി വി(45)ജമീല(52)നഫീസ (61)ഹഫ്‌സത്ത് (38)എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കല്പറ്റ മാനന്തവാടി റൂട്ടിൽ ഓടുന്ന രാജധാനി ബസ്സും ഓംനിയും വൈകിട്ട് 4.50 ഓടെയാണ് അപകടം.



Leave a Reply