June 25, 2026

പാചകവാതക വിതരണം: പരാതികൾ അറിയിക്കാം

0
IMG_20260605_100212
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഗാർഹിക/ഗാർഹികേതര പാചകവാതകങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ സപ്ലൈ ഓഫീസിൽ പ്രവർത്തിക്കുന്ന വാർറൂമുകളിലോ താലൂക്ക് തലത്തിൽ പ്രവർത്തിക്കുന്ന വാർ റൂമുകളിലോ പൊതുജനങ്ങൾക്ക് നൽകാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അനധികൃതമായി സിലിണ്ടറുകൾ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്കെതിരെ അവശ്യസാധന നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കും. ജില്ലാ സപ്ലൈ ഓഫീസ് – 04936 -202273

താലൂക്ക് സപ്ലൈ ഓഫീസ് – വൈത്തിരി – 04936- 255222

താലൂക്ക് സപ്ലൈ ഓഫീസ് – സു.ബത്തേരി – 04936 -220213

താലൂക്ക് സപ്ലൈ ഓഫീസ് – മാനന്തവാടി – 04935 255222

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *