May 5, 2024

വയനാടിൻ്റെ നാടൻ പാട്ടുകാരൻ മാത്യൂസിന് സംസ്ഥാന ഫോക് ലോർ അവാർഡ്

0
Img 20211203 205401.jpg
കൽപ്പറ്റ:വയനാടിൻ്റെ അഭിമാനമായ നാടൻ പാട്ടുകലാകാരന് വീണ്ടും ഒരു പൊൻ തൂവൽ കൂടി 2020 കേരളഫോക് ലോർ അക്കാദമി അവാർഡ്, വയനാട് നാട്ടുകൂട്ടത്തിൻ്റെ സാരഥി ശ്രീ എ സി മാത്യൂസ് വയനാട്  2021 ഡിസംമ്പർ 7 ന് കണ്ണൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങും .
പരിസ്ഥിതി സാമൂഹിക സംസ്കാരീക മേഖലയിലെ സജീവ സാന്നിദ്ധ്യമാണ് മാത്യൂസ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *