May 5, 2024

പ്രതിക്ഷേധ പ്രകടനം നടത്തി

0
Img 20211203 204237.jpg
എടവക:   യാതൊരു പ്രകോപനവുമില്ലാതെ പത്തനംതിട്ട തിരുവല്ലയിൽ ലോക്കൽ സെക്രട്ടറിയായപി.ബി.സന്ദീപ് കുമാറിനെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എടവക സി പി ഐ എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ എടവക ദീപ്തിഗിരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി ജയപ്രകാശ്, ഏരിയ കമ്മറ്റി അംഗം കെ.വി വിജോൾ, ലോക്കൽ കമ്മറ്റി അംഗങ്ങളായ പോക്കൂട്ടി, പ്രസന്നകുമാർ റാഫി എന്നിവ ർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *