April 25, 2026

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

0
IMG_20211205_104838.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:    ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതലുള്ള വൈത്തിരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡായ ലക്കിടിയിൽ തിങ്കളാഴ്ച്ച (ഡിസംബർ 6) മുതല്‍ ഒരാഴ്ച്ചത്തേക്ക് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. 14.63 ആണ് വാർഡിൻ്റെ ഡബ്ല്യൂ.ഐ.പി.ആര്‍.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന് തിരുനെല്ലിയിലെ ആശ്രമം എം.ആർ.എസ് സ്കൂൾ എന്ന സ്ഥാപനവും, സ്ഥാപനത്തിൻ്റെ 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശവും മൈക്രോ കണ്ടൈൻമെൻ്റ് സോണായും പ്രഖ്യാപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *