April 27, 2026

സെപക്​ താക്രോ ജില്ലാ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിന് തുടക്കമായി

0
IMG_20211206_154937.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ : 16-ാമത് ജില്ലാ സബ് ജൂനിയർ. സെപക്​ താക്രോ ചാമ്പ്യൻഷിപ്പിന് കൽപ്പറ്റ എസ്.കെ. എം. ജെ ' ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.കെ നിധിൻ സ്വാഗതം പറഞ്ഞ ചടങ്ങിന് സെപക്ടക്രൌ സംസ്ഥാന പ്രസിഡണ്ട് പി.കെ. അയൂബ് അദ്ധ്യക്ഷത വഹിച്ചു

 ജില്ലാ എക്സി.. മെംബർ വി. ഹാരിസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു ജില്ലാ ട്രഷറർ കെ.കെ. ചന്ദ്രൻ ചടങ്ങിന് നന്ദിയർപ്പിച്ച് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *