May 19, 2024

എൻ.സി.പി. മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

0
Collagemaker 20211206 181203086.jpg
കൽപ്പറ്റ: വയനാട്ടിൽ   എൻ.സി.പി. മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു.
  ജില്ലാ ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ്  ഷാജി ചെറിയാൻ അധ്യക്ഷനായിരുന്നു . സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ് ബാബു മെമ്പർഷിപ് വിതരണം ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി  എ.വി. വല്ലഭൻ സ്റ്റേറ്റ് സെക്രട്ടറിമാരായ സി .എം . ശിവരാമൻ , എം .പി . അനിൽ , ജില്ലാ നേതാക്കളായ റെനിൽ കെ .വി ,  പി.അശോക് കുമാർ , അഷ്‌റഫ് പൊയിൽ  വന്ദന ഷാജു , അഡ്വ. ശ്രീകുമാർ ,അഡ്വ. കെ യൂ  ബേബി ,  അനൂപ്  വരദൂർ ഷിംജിത് ,   എ കെ രവി ,  മമ്മൂട്ടി  എളങ്ങോളി , പി.ഡി. ശശി എന്നിവർ പങ്കെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *