April 27, 2026

കാവണക്കുന്ന് പൊതുശ്മശാനം റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20211208_132854.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: എടവക പഞ്ചായത്ത് പാണ്ടിക്കടവ് കാവണക്കുന്ന് പൊതുശ്മശാനം റോഡ് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷിഹാബ് ആയാത്ത് ഉദ്ഘാടനം ചെയ്തു, .വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഷിൽസൻ മാത്യു, പുനത്തിൽ രാജൻ, ജോഷി വാണാക്കുടി, എ എം രാജു ജി.കെ മാധവൻ തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *