April 27, 2026

പുൽപ്പള്ളി ചാമപ്പാറ മാധവി (97) നിര്യാതയായി

0
IMG_20211208_181452.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി:

ചാമപ്പാറ ഉഴുന്നുപാറ മാധവി (97) നിര്യാതയായി.
ഭർത്താവ് പരേതനായ ഗോവിന്ദൻ .
മക്കൾ:രാധാമണി, സുരേ ന്ദ്രൻ ,മോഹനൻ നിർമല (സി.പി.ഐ.എം.ചാമപ്പറ ബ്രാഞ്ച് സെക്രട്ടറി), സന്ധ്യ' പരേതനായ ഗോപാലകൃഷ്ണൻ.
മരുമക്കൾ:
ശോഭന, പുഷ്പ, വിജയകുമാരി, ഗോപി ,മഹേഷ്, പ്രകാശ്.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *