News Wayanad പിണങ്ങോട് റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ആർക്കും പരിക്കില്ല December 9, 2021 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കൽപ്പറ്റ പിണങ്ങോട് റോഡിൽ എടഗുനിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു.ആർക്കും പരിക്കില്ല. ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.പടിഞ്ഞാറത്തറ സ്വദേശിയുടേതാണ് നാനോ കാർ . Post navigation Previous: കോൺട്രാക്ടറുടെ കള്ള പരാതിക്കെതിരെ മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻNext: പത്മശ്രീ ഡോ: ധനന്ത് ജയ് സഗ്ദേവിന് വയനാടിൻ്റ ആദരം Also read News Wayanad ഗ്യാനേഷ് കുമാർ രാജിവെക്കുക, ജനാധിപത്യ വോട്ടവകാശം സംരക്ഷിക്കുക: മാനന്തവാടിയിൽ എസ്.ടി.യു പ്രതിഷേധ സംഗമം നടത്തി October 13, 2026 0 News Wayanad യു.പി.ഐ ഇടപാടുകൾക്ക് ചാർജ്; പുൽപ്പള്ളിയിൽ വ്യാപാരികളുടെ പന്തംകൊളുത്തി പ്രകടനം October 13, 2026 0 News Wayanad അമ്പലവയലിൽ ഹെലിപ്പാട് നിർമ്മാണം ആരംഭിച്ചു October 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply