April 27, 2026

ഹാഷിഷ് മയക്കുമരുന്നുമായി യുവാക്കൾ കസ്റ്റഡിയിൽ

0
IMG_20211209_183453.jpg
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:മാരക മയക്കുമരുന്നുകളായ ഹാഷിഷും ഹാഷിഷ് ഓയിലുമായി 4 യുവാക്കൾ 
ഇന്ന് നായ്ക്കടിയിൽ വെച്ച് പിടിയിലായി .
കൊടുവള്ളി താഴെ പടനിലം കുടുംബോട്ടിൽ മുഹമ്മദ് ഫായിസ് (22), നായ്ക്കട്ടി നിരപ്പം മoത്തും കുടിയിൽ സൽമാൻ (27) ,സാലു ഫായിസ് ( 23), താമരശ്ശേരി പരപ്പൻ പോയിൽ കല്ലാരം കാട്ടിൽ കെ.കെ. നിയാസ് (30), എന്നിവരെയാണ് ഇന്നുച്ഛക്ക് രണ്ടരയോടെ പിടി കൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *