ബത്തേരിയിൽഹാഷിഷ് മയക്കുമരുന്നുമായി നാല് കൊടുവള്ളി സ്വദേശികൾ പിടിയിൽ
ബത്തേരി.
മാരക മയക്കുമരുന്നുകളായ ഹാഷിഷും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ
നായ്ക്കട്ടിയിൽ പിടിയിലായി .
കൊടുവള്ളി താഴെ പടനിലം കുടുംബോട്ടിൽ മുഹമ്മദ് ഫായിസ് (22), നായ്ക്കട്ടി നിരപ്പം മoത്തും കുടിയിൽ സൽമാൻ (27) ,സാലു ഫായിസ് ( 23), താമരശ്ശേരി പരപ്പൻ പോയിൽ കല്ലാരം കാട്ടിൽ കെ.കെ. നിയാസ് (30), എന്നിവരെയാണ് പിടി കൂടിയത്.





Leave a Reply