April 29, 2024

അമ്മയുടെ പ്രസിഡന്‍റായി വീണ്ടും മോഹൻലാൽ,ആശ ശരത്തും ശ്വേതമേനോനും വൈസ്​ പ്രസിഡൻ്റുമാർ

0
Img 20211209 210633.jpg
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റായി വീണ്ടും മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടു. ഇത്​ രണ്ടാം തവണയാണ്​ മോഹൻലാലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മയുടെ തലപ്പത്തേക്ക്​ എത്തുന്നത്​. ഇടവേള ബാബുവാണ്​ ജനറൽ സെക്രട്ടറി.
ആശ ശരത്തും ശ്വേതമേനോനും വൈസ്​ പ്രസിഡന്‍റ്​ സ്ഥാനത്തേക്ക്​ എത്തിയതാണ്​ പ്രധാനമാറ്റം. വനിതകൾ ഈ പദവിയിലെത്തിയെന്നത്​ പ്രധാന സവിശേഷതയാണ്​. ജയസൂര്യയാണ്​ ജോയിന്‍റ്​ സെക്രട്ടറി.”
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *