July 16, 2026

ഉച്ചക്കഞ്ഞിക്കുളള പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സ്വീകരിക്കും

0
IMG_20211210_075534.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:   സ്‌കൂളുകളിലെ ഉച്ചക്കഞ്ഞിക്കുളള പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് സ്വീകരിക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് സമിതി യോഗം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ ഡിസംബര്‍ മാസ ഉത്സവ സീസണില്‍ ജില്ലയിലെ പൊതു വിപണിയില്‍ പരിശോധന ഊര്‍ജ്ജിതമാക്കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്ത സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *