കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ അജിത് വിനോദ്
പുൽപ്പള്ളി: പുൽപ്പള്ളി പഴശ്ശിരാജ കോളേജ്, ബി.എ മൂന്നാംവർഷ ഹിസ്റ്ററി വിദ്യാർത്ഥി അജിത് വിനോദിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ ലഭിച്ചു.ബോക്സിങ് (60കിലോ കാറ്റഗറി) യിൽ ആണ് സിൽവർ മെഡൽ നേടിയത്..
പുൽപ്പള്ളി, പറുദീസാ ക്ക വല, ഇളമഠത്തിൽ ഇ.കെ വിനോദ്, നിഷാ ദമ്പതികളുടെ മകനാണ് അജിത്ത്.
Leave a Reply