April 27, 2026

ക്വട്ടേഷന്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ:   കല്‍പ്പറ്റ കോര്‍ട്ട് കോംപ്ലക്‌സില്‍ മുറിച്ച് അട്ടിയിട്ട മരത്തടികള്‍ വില്‍പന നടത്തുന്നതിനായി താത്പര്യമുള്ളവരില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 23ന് വൈകീട്ട് 4 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോടതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 202277.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *