News Wayanad ഗവ. വനിത ഐ.ടി.ഐയില്‍ സ്പോട്ട് അഡ്മിഷന് December 10, 2021 0 By ന്യൂസ് വയനാട് ബ്യൂറോ ചുള്ളിയോട്: ചുള്ളിയോട് പ്രവര്‍ത്തിച്ചു വരുന്ന നെന്മേനി ഗവ. വനിത ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 17 ന് ഐ.ടി.ഐയില്‍ എത്തിച്ചേരണം. ഫോണ്‍ 04936 266700, 7012948198. Post navigation Previous: മണ്ണ് ദിനാചരണം സംഘടിപ്പിച്ചുNext: ക്വട്ടേഷന്‍ ക്ഷണിച്ചു Also read Latest News News Wayanad പുൽപ്പള്ളി സെന്റ് ജോർജ് സൺഡേ സ്കൂളിന് മികച്ച സൺഡേ സ്കൂളിനുള്ള ട്രോഫി സമ്മാനിച്ചു April 26, 2026 0 Latest News News Wayanad യുവാവ് പുഴയിൽ മുങ്ങി മരിച്ചു; മൃതദേഹം കണ്ടെടുത്തു April 26, 2026 0 Latest News News Wayanad ബത്തേരി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നാരങ്ങാവെള്ളം വിതരണവുമായി എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍ April 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply