September 20, 2026

ഡി.സി.സി. ബോയൻസ് കോളനി റോഡ് നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു

0
IMG_20211211_124031.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 6 ലെ ഡി.സി.സി. ബോയൻസ് കോളനി റോഡ്.

നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം നിർവ്വഹിച്ചു , വാർഡ് കൗൺസിലർ അയിശ പള്ളിയാലിൽ സ്വാഗതം പറഞ്ഞു. വൈസ് ചെയർ പെഴ്സൺ കെ.അജിത .വികസന കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ അഡ്വ: ടി.ജെ ഐസക് , ഹംസകുട്ടി അമ്പലപ്പുറം, ഉമ്മർ , സതീഷ് കുമാർ , സന്തോഷ്, അഡ്യ : മൂസ, ഗിരിജസതീഷ് ,അസീസ്, അഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *